ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലൂടെ അടുത്തിടെ അവരുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന കാവ്യാമാധവന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍…
Tag: celibritynews
ഇങ്ങനെയൊന്ന് കരുതിയില്ല. വീഡിയോ പങ്കുവെച്ച് ജാസ്മിൻ എം മൂസ
പ്രേക്ഷകർക്ക് പ്രിയതാരമായി മാറിയ വ്യക്തിയാണ് ജാസ്മിൻ എം മൂസ. ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ട് ആദ്യം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നെ ജീവിതത്തിലെ കരുത്തുകൊണ്ട് ഹജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത വ്യക്തി. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ…
