പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിചിത്രമായ നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. വാഹനങ്ങൾക്ക് പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു സജിദാസിന്റെ കാർട്ടൂൺ. നാലുദിവസം മുൻപ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ പെട്ട…
Tag: cartoonist
കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു
ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, കേരള ശബ്ദം, ഹാസ്യ കൈരളി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജനകീയ നര്‍മ്മബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ആശയങ്ങള്‍ മുന്നോട്ട് വച്ച കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കഥാപാത്രങ്ങള്‍ ഇതുവരെ’ എന്ന പുസ്തകവും കാര്‍ട്ടൂണിസ്റ്റ്…
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍ അന്തരിച്ചു
ആലപ്പുഴ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍[83] അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി,…
വിവാദ കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു
കോപ്പന്‍ഹേഗന്‍ : ഡാനീഷ് കാര്‍ട്ടൂണിസ്റ്റഅ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ്{86}അന്തരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു കര്‍ട്ട്. 2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്‌ലാന്‍ഡഡ് പോസ്റ്റണില്‍ കര്‍ട്ട് വെസ്‌റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷം…
