നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാർബൺ മോണോക്സൈഡിനെ കുറിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാർബൺ മോണോക്സൈഡ് അബദ്ധവശാൽ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാൽ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയിൽ മുന്നറിയിപ്പ് നൽകി. കാറുകൾ, ട്രക്കുകൾ, ചെറിയ…
