ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം. 5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍…
Tag: cabinet
രാഷ്ട്രപതിയെ സന്ദര്‍ശിച്ച് മലയാളി വിദ്യാര്‍ഥി സംഘം
മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും…
നയാ പൈസയില്ല; 1000 കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍
ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി…
സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം
ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന്‍ എവിടെയെന്നാണ് ഉയരുന്ന ചോദ്യം. അന്ന് സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക്…
