ചെന്നൈ : തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമകളെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതാവായിരുന്ന വീരാങ്കയ്യന്‍ എന്നയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.…
