‘അമരൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പെട്രോൾ ബോംബ് എറിഞ്ഞു

തിരുനെൽവേലിയിൽ ‘അമരൻ ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ്‌ സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം…

അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ മലപ്പുറത്ത് പടക്കം പൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം: കോപ്പ് മേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരില്‍ലാണ് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം ഉണ്ടായത്. ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…