മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം ?

73 ആമത്തെ വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം എന്താണ് എന്നാണ് ഏവരുടെയും ചോദ്യം? ഇപ്പോഴും 40 ന്റെ പ്രസരിപ്പ്.ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നില്‍. ‘ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം…

ഐശ്വര്യറായ് കരണത്തടിച്ച നടനാര്?

സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ…

ഫാഷന്‍ ടിവി സലൂണ്‍ കൊച്ചി എംജി റോഡില്‍

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടിവി മാനേജിംഗ്…

അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തന്നെ ശ്രദ്ധ പുലര്‍ത്തുന്നു. ചര്‍മത്തിനും മുഖത്തിനും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല, എന്നാല്‍…

കണ്ണിനടിയിൽ കറുത്ത പാടുകൾ നിങ്ങളുടെ മുഖ സൗന്ദര്യത്തെ ബാധിക്കുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാം

ചർമ്മ സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കുന്നൊരാളാണ് നിങ്ങളെങ്കിൽ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ സ്വഭാവിക സൗന്ദര്യത്തെ പോലും നശിപ്പിക്കുന്നവയാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ചർമ്മ സംരക്ഷണത്തിന് വെള്ളം ഒരു പ്രധാന ഘടകമാണ്. ദിവസവും കുറഞ്ഞത് എട്ട്…

മുഖ സൗന്ദര്യത്തിന് വെറുതെ ക്രീമുകൾ ഉപയോ​ഗിക്കുന്നത് കൊണ്ട് കാര്യമില്ല, ആദ്യം ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

സൗന്ദര്യത്തെ കുറിച്ച് ആശങ്കപ്പെടാത്ത സ്ത്രീ പുരുഷന്മാർ കുറവാണ്. ചർമം മങ്ങിയാലോ ചുളുങ്ങിയാലോ മിക്കവരുടെയും ഉറക്കം പോകും. ചർമത്തിന് തിളക്കം കൂട്ടാൻ മാർക്കറ്റിൽ കിട്ടുന്ന പല ക്രീമുകളും ഉപയോ​ഗിക്കുന്നവരുണ്ട്. മുഖത്തെ ഈ പ്രശ്നത്തിന്റെ പ്രധാന കാരണം മൃതകോശങ്ങൾ നീക്കം ചെയ്യാത്തതാണ്. മൃതകോശങ്ങൾ നീക്കം…