കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച്…
