സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികംത്തോടനുബന്ധിച്ച് ആഗസ്റ്റ് 5 മുതല്‍ 15വരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. 75ാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് പ്രവേശനം സൗജന്യമാക്കിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിലേക്കും ആഗ്ര കോട്ട ഉള്‍പ്പടെ…
