നിർദ്ധന കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കണം: കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി

വർക്കല: സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധന കലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ ഇവരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി സംസ്ഥാന…