കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘അറിയിപ്പ്’ ഒ ടി ടി യിൽ

നായകൻ,നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ സ്നേഹത്തോടെ ഇദ്ദേഹത്തെ ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്. താര ജാഡകൾ ഒന്നുമില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകി നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്.താരം 90 ലധികം മലയാള ചിത്രങ്ങളിലാണ് ഇക്കാലത്തിനുള്ളിൽ അഭിനയിച്ചത്. ആദ്യകാലങ്ങളിലെ…