മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ട് മാത്രമാണ്; എ.എന്‍ ഷംസീറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍.

കണ്ണൂര്‍; മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മോദിയോട് ഉപമിച്ച എ.എന്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിരാഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം…