തേക്കടിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ വീഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ജംഗിള്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വീഡിയോയാണ് അമൃത ഇൻസ്റ്റാഗ്രമിലൂടെ ആരാധകൾക്കായി പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി…
