ഒരു പണിയും എടുക്കാതെ എനിക്ക് ശമ്പളം നൽകുന്നു;ഐറിഷ് റെയിൽ കമ്പനിക്കെതിരെ പരാതിയുമായി യുവാവ്

ഒരു പണിയും എടുക്കാതെ ഒരു ജോലി, വെറുതെ ഇരിക്കുകയും കഴിക്കുകയും ചെയ്താൽ അതിന് കോടിക്കണക്കിന് രൂപ ശമ്പളം. എന്താ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടും ഉണ്ടോ. എന്നാൽ ഉണ്ട്. അത്തരത്തിൽ ഒരാളുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലരും ജോലിക്ക് അനുസരിച്ചുള്ള കൂലി കിട്ടുന്നില്ല…