‘കഫീർ’ പ്രയോഗം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാരിനെ വരെ നാണിപ്പിക്കുന്ന പ്രവർത്തിയാണ് സിപിഐഎം വടക്കരയിലും മലബാറിലും നടത്തിത്. സിപിഐഎം നേതാക്കളായിരുന്നു ഇതിനു…
