വാളയാർ പെൺകുട്ടികളുടെ കൊലപാതക സംഭവത്തിൽ പ്രതികരണവുമായി അഡ്വ. എ. ജയശങ്കർ.

കൊച്ചി : പാലക്കാട് വാളയാറിൽ ദരിദ്രരായ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ കൊലചെയ്ത സംഭവത്തിൽ അഡ്വ. ഹരീഷ് വാസുദേവൻറെ ഫേസ്​ബുക്ക് കുറിപ്പിനെതിരെ രം​ഗത്തു വന്നിരിക്കുകയാണ് അഡ്വ. എ. ജയശങ്കർ. നിയമത്തിൻറെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ്. ഇത് വെറും നമ്പൂതിരി വിഢിത്വമല്ല. തുടർ ഭരണമുണ്ടാകുമെന്ന്…