തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കിഴക്കേകോട്ടയിൽ നിന്ന് നഗർകോവിലേക്ക് പോകുകയായിരുന്ന ബസ് പള്ളിച്ചലിന് സമീപം പാരൂർകുഴിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ല. ചെറിയ പരുക്കുകളോടെ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ…
