ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ഇതെക്കുറിച്ചു ബന്ധുക്കൾ പറയുന്നത് . ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപർണ മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ തന്നെ മരിച്ചിരുന്നു.

ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *