ജാവഹര്ലാല് നെഹ്റു സര്‍വകലാശാലയില്‍ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റിനെ നിയമിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയമാണ് ഇവരെ നിയമിച്ചത്.ശാന്തിശ്രീ പണ്ഡിറ്റിനെ ജെ. എന്‍.യു വൈസ് ചാന്‍സലറായി അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ…
