തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രൂസെല്ലോസിസ് ബാക്ടീരിയ കന്നുകാലികളിൽ നിന്നാണ് പ്രധാനമായും പകരാറുള്ളത്. പനി, തലവേദന,…
Category: Local
കോഡൂര്‍ പഞ്ചായത്ത് സാഗി പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും നടത്തി
മലപ്പുറം : മലപ്പുറം മണ്ഡലത്തില്‍ സാഗി പദ്ധതിക്കായി തെരഞ്ഞെടുത്ത കോഡൂര്‍ പഞ്ചായത്തിന്റെ പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും എം പി അബ്ദു സമദ് സമദാനി എം പി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ വ്യവസായ ടൂറിസം മേഖലയിലേയും അടിസ്ഥാന…
കൊച്ചുമലയാലപ്പുഴ ക്ഷേത്രത്തിൽ നവംബർ 6 മുതൽ ഉത്സവമേളം
കേരളീയ പൈതൃകത്തെയും പൗരാണിക സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രോത്സവം. തിരുവനന്തപുരം നിറമൺകര ആഴാം കാലിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കൊണ്ടാടുന്ന മൂന്ന് ദിവസത്തെ ഉത്സവം നാടിന്റെ ഐശ്വര്യത്തിന്റെ തന്നെആഘോഷമാണ്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും തമിഴകത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ഒത്തു ചേരുന്നതാണ് കൊച്ചു…
സ്വച്ഛ് മലപ്പുറം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മലപ്പുറം : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് മലപ്പുറം എന്ന പേരിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മങ്കടവ് പിഎസ്എംഒഎച്ച്എ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് കേഡറ്റുകൾ, മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ,മലപ്പുറം പോലീസ് എന്നിവരുമായി സഹകരിച്ച് കെഎസ്ആർടിസി…
പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…
കുരങ്ങെറിഞ്ഞ തേങ്ങകൊണ്ട് വീട്ടമ്മയുടെ കയ്യൊടിഞ്ഞു
നിലമ്പൂരിൽ വീട്ടുമറ്റത്തെ തെങ്ങിലിരുന്ന കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങകൊണ്ട് വീട്ടമ്മയുടെ കൈക്ക് പരിക്ക്. വനത്തിനോട് ചേർന്ന് മേഖലയിലെ സ്വന്തം വീട്ടിൽ വച്ചാണ് വീട്ടമ്മയ്ക്ക് കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. നിലമ്പൂർ അമരമ്പലം മാമ്പൊയിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. ഇടതുകൈ ഒടിഞ്ഞ ഇവരെ…
പത്തനംതിട്ട നിരണം പഞ്ചായത്ത് യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത് എൽഡിഎഫ്
പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പുറത്തുപോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് തെരഞ്ഞെടുപ്പിൽ എത്തിയില്ല. അതിനോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര ഒരാള്‍ എൽഡിഎഫിനോട് ചേർന്നതോടെ ഭരണം…
പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു തുടക്കം
പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇന്ന് (30/09/2023) പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ…
സഞ്ചാരയോഗ്യമല്ലാതെ ആനന്ദമൂല റോഡ്
ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്. ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി…
അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ മുന്നൂറു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനേഴ് ഇമ്പ്‌ലിമെന്റിങ് ഏജന്‍സികള്‍ മുഖേന അപേക്ഷ സ്വീകരിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് 50% സാമ്പത്തിക സഹായത്തോടെ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായിയൂത്ത്…
