പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സിനില (41) മകൻ രോഹിത് (19) സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല…
Category: Local
വിളിച്ചപ്പോൾ ഇറങ്ങിവരാത്തതിന് കാമുകൻ കാമുകിയെ കുത്തി
തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിയതിനുശേഷം ആൺ സുഹൃത്ത് സ്വയം കഴുത്തറുത്തു. രമ്യ രാജീവൻ എന്ന യുവതിയ്ക്കാണ് കുത്തെറ്റത്. ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തി ദീപക് രമയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതിൽ പ്രകോപിതനായി വീട്ടിൽ…
കരൂരിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി
പാലാ: പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി…
ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ
ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ കുട്ടികളെ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു. ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക്…
മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ ഡോ.എ പി ജെ അബ്ദുല്‍കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഏറ്റുവാങ്ങി
തിരുവനന്തപുരം / കാഞ്ഞങ്ങാട് : മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പതിനാല് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ബാലസംഘടനയ്ക്കും ഏര്‍പ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ബാലസംഘടന പുരസ്‌കാരം മന്ത്രി…
ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍
മലപ്പുറം : ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍ ഫാദര്‍ വിക്ടറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അസൈനാര്‍ ഊരകം ഉത്ഘാടനം ചെയ്തു ആശ്രയക്ക് ജില്ലയില്‍ സേവന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. ലഹരിക്കെതിരെയുള്ള ‘ അമ്മ അറിയാന്‍ ‘ എന്ന നാടകം…
തിരികെ സ്‌കൂളില്‍’ പദ്ധതിക്ക് തുടക്കമായി
മലപ്പുറം : കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘തിരികെ സ്‌കൂളില്‍’ പദ്ധതി മലപ്പുറം നഗരസഭയില്‍ സിഡിഎസ് രണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഡിസംബര്‍ 10 വരെ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. സംഘ…
വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു
മലപ്പുറം : സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് മലപ്പുറം മുണ്ടുപറമ്പ് ഗവൺമെന്റ് കോളേജിന് എതിർവശത്ത് തുടക്കം കുറിച്ച മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു. ബി സ്മാർട്ട്…
മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റോടെ നൈറ്റ് ലൈഫ് ഒരുങ്ങുന്നു
കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം മാനവീയം വീഥി. ഇതിന്റെ ഭാഗമായി ഗ്ലോബൽ സയൻസ് പ്രൊജക്റ്റ് മൾട്ടി പ്രൊജക്ഷൻ പരിപാടി ഒരുക്കി. 13 പ്രൊജക്ടറുകളിൽ നിന്ന് തെരുവീഥിയിലെ ചുവരുകളിൽ പതിഞ്ഞ വീഡിയോകളിലൂടെ ചെറുതിലെ നിന്ന് നിന്ന് വലുതിലേക്ക് എന്ന…
നിവേദനക്കെട്ടുമായി മന്ത്രിക്കു മുന്നിൽ മാണി സി കാപ്പൻ
പാലാ: പാലാ ജനറൽ ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിൽ നിവേദനക്കെട്ടുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എൽ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്. ഡയാലിസിസ് ടെക്നീഷ്യൻ,…
