വില്ലേജ് ഓഫിസുകളുടെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

തിരുവനന്തപുരം: ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്‌ജോത് ഖോസ. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ പദ്ധതികളില്‍പ്പെടുത്തി നിര്‍മിച്ച സ്മാര്‍ട്ട്…

കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തുടരുന്നു : ലോക് താന്ത്രിക് യുവജനതാദള്‍

മഞ്ചേരി : പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിലൂടെ ,പാവപ്പെട്ടവനെ ദ്രോഹിക്കുകയും ബഹുരാഷ്ട്ര കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങളാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് എന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ യുവജനതാള്‍…

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 27-ാം…

കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ

മലപ്പുറം: കോവിഡ് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളം വീടും സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ ശ്രദ്ധേയമാവുന്നു. പത്ത് ദിവസം മുമ്പാണ് പ്രവർത്തനം…

കൊറോണയില്‍ കരുതലായി അക്ഷരവണ്ടിയുമായി ലൈബ്രറി കൗണ്‍സില്‍

പാലാ: കൊറോണ ബാധിത പ്രദേശങ്ങളിലെ ജനങ്ങളോടുള്ള മാനസിക കരുതലിന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷരവണ്ടിയുടെ സേവനം ലഭ്യമാക്കുന്നു. അക്ഷരസേനാംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്…

മേയറുടെ നിലപാട് തികച്ചും അപഹാസ്യവും നിഷേധാത്മകവും: കൗണ്‍സിലര്‍ സിമി ജ്യോതിഷ്

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കുള്ള ചാല വാര്‍ഡില്‍ നിന്നും മാലിന്യം മാറ്റണമെന്നുള്ള അഭ്യര്‍ത്ഥന, പരസ്യമായി നിരസിച്ച നഗരസഭ മേയറുടെ നിലപാട് തികച്ചും അപഹാസ്യവും, നിഷേധാത്മകവുമാണെന്ന് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു. വാര്‍ഡുകളില്‍ നിന്നും ചവര്‍ മാറ്റുകയെന്നുള്ളത് ഒരു ജനപ്രതിനിധിയുടെ പ്രഥമവും, പ്രധാന്യവുമായ…

മാറാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ ഫൗണ്ടേഷന്‍

കൂത്താട്ടുകുളം: കോവിഡ് മൂലം ദുരിതത്തിലായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ കെ.പി. ജോണ്‍ & ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്‍. ഈസ്റ്റ് മാറാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് സഹായം നല്‍കിയത്. ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനി…

ഓട്ടം മുട്ടിയ ഡ്രൈവേഴ്സിന് അരി വിതരണം ചെയ്ത് വാട്സാപ്പ് കൂട്ടായ്മ

കുറ്റിച്ചൽ: കോവിഡ് 19 വാട്സപ്പ് കുട്ടായ്മയുടെ കീഴിൽ സുമനസുകളുടെ സഹായത്താൽ കുറ്റിച്ചലിലെ ഓട്ടോ ഡ്രൈവേഴ്സിന് വേണ്ടി ഷാജിയും, ടെമ്പോ,ട്രാക്സ് ഡ്രൈവേഴ്സിന് വേണ്ടി ബിനുവും , ടാക്സി ഡ്രൈവേഴ്സിന് വേണ്ടി രാധാകൃഷ്ണനും, ഗുഡ്സ്, ടിപ്പർ  ഡ്രൈവേഴ്സിന് വേണ്ടി പരീതും ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽപെട്ട…

കടകളുടെ മുന്നില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം; ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത്…

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…