ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍

കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക്പഠിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി കൊച്ചി : കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ സന്ദര്‍ശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരളവും അമേരിക്കയുമായുള്ള സഹകരണ സാധ്യതകളും കേരളാ മോഡലില്‍…