മഹാ കുംഭമേളയിൽ കാണാതായ 1000 ഹിന്ദുക്കൾ എവിടെ ?ചോദ്യശരവുമായി അഖിലേഷ് യാദവ്

മഹാ കുംഭമേളയെ തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവിയും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രയാഗ്‌രാജിലെ മതസമ്മേളനത്തിന് ശേഷം ഏകദേശം 1,000 ഹിന്ദുക്കളെ ഇപ്പോഴും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ ആരോപണം. മാത്രമല്ല ഉത്തർപ്രദേശ് സർക്കാർ…

നിലമ്പൂർ UDF വിയർക്കും; കളത്തിലിറങ്ങുന്നത് LDF ന്റെ ശക്തനായ സ്ഥാനാർത്ഥി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ് മുന്നണികൾ. ശക്തമായ അണിയറ നീക്കങ്ങളാണ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മുന്നണിയിലും നടക്കുന്നത്. തെരഞ്ഞെടുപ്പ് തിയ്യതി മാർച്ചിലോ ഏപ്രിൽ ആദ്യമോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ തയ്യാറെടുപ്പിന് ഒരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രകമ്മിഷന് റിപ്പോർട്ട്…

നദ്ദയെ കാണാനാകാതെ വീണ ജോർജ്നീക്കം കണ്ണിൽ പൊടിയിടാനോ ?

ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല. ആശാ വർക്കർമാരുടെ വിഷയം അടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ ഇതുവരെ…

പാർട്ടിയെ പ്രതികൂട്ടിലാക്കി; CPI ൽ മുതിർന്ന നേതാവ് പുറത്തേക്ക്

സിപിഐയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാൻ പാർട്ടി ഒരു കമ്മീഷനെ…

ആപ്പിൾ സ്ലിം ആകുന്നു

ആപ്പിളിന്റെ പുതിയ ഗെയിംചേഞ്ചർ നീക്കം ചർച്ചയാകുന്നു. ഏറ്റവും കനം കുറഞ്ഞ ഐഫോൺ ​രം​ഗത്തിറക്കുന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആപ്പിൾ പ്രേമികൾ സ്വീകരിച്ചത്, ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17, ഐഫോൺ…

സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ്‌ ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്…

അമേരിക്കക്ക് തിരിച്ചടി; ട്രംപിന്റെ ആശയങ്ങൾക്ക് വിമർശനം

ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ വലിയ മാറ്റങ്ങക്കാണ് തുടക്കമായത്.. ട്രംപിന്റെ നീക്കങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്ക് കോടതിയുടെ തിരിച്ചടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്…

അരവിന്ദ് കേജ്രിവളിന് വീണ്ടും കുരുക്ക് ; കേന്ദ്രത്തിന്റെ നീക്കമിങ്ങനെ

അരവിന്ദ് കെജ്‌രിവാളിനെ പൂട്ടാൻ കേന്ദ്രം പുതിയ തന്ത്രം പുറത്തിറക്കിയിരിക്കുകയാണ്.. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങുകയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളനി വീണ്ടും തിരിച്ചടിയാകുന്നത് . വലിയ ഹോർഡിം ഗുകൾ സ്ഥാപിക്കാൻ പൊതുപണം ദിരുപയോ…

മോദിക്ക് നന്ദി; പ്രതികരണവുമായി പുടിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈന്‍ സംഘർഷവുമായി ബന്ധപ്പെട്ടാണ് പ്രശംസ . 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തല്‍ വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി…

തരൂർ CPM ൽ ചേരുമോ ?പ്രതികരണവുമായി പ്രകാശ് കാരാട്ട്

തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ചില നീക്കങ്ങൾ അദ്ദേഹം സിപിഎമ്മിലേക്കെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഭാ​ഗയ്തതുനിന്നും കൃത്യമായ പ്രതകരമമുണ്ടായിരുന്നില്ല. അതേസമയം തരൂർ ഇപ്പോൾ കോൺഗ്രസ് സംഘടന നേതൃത്വവുമായുള്ള മുന്നോട്ടുപോകുമ്പോൾ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം പി ബി…