ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ വരാൻ പോകുന്നമാറ്റങ്ങൾ എന്തെല്ലാമാണ്?? കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരൻ, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള…
Author: admin
കോൺഗ്രസിലെ ശാക്തീകരണം; ചുവട് വയ്പ്പ് പിഴയ്ക്കുന്നു
കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്.…
അഴിമതി രഹിതം!എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അന്തിമ റിപ്പോർട്ട് വിജിലൻസ് മേധാവി സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സർക്കാർ…
സർക്കാരിന്റെ തീരുമാനം ; കേരളത്തിൽ BJP വിലക്കി ;ഗുജറാത്തിൽ സ്വീകരണം
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പഠിക്കുന്നു. 30 ദിവസംകൊണ്ട് നടത്തിയ കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് കമ്മിഷൻ താത്പര്യവും അറിയിച്ചു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ…
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർഥി; സിനിമ മേഖലയിൽനിന്ന്
അഖിൽ മാരാർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് കേരളത്തിലെ യുവതലമുറ ഏറെ ചർച്ച ചെയ്യപ്പെടുന്ന വാർത്ത. അകിൽ മാരാർ, സോഷ്യൽ മീഡിയ താരമായതുകൊണ്ടും അദ്ദേഹത്തിന് കേരളത്തിൽ വലിയ ഫാൻബേസ് ഉള്ളതുകൊണ്ടും വാർത്തയ്ക്ക് അല്പം ചൂട് ഏറി. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം രാഷ്ട്രീയത്തെ…
MP യ്ക്ക് ശമ്പളമമെത്ര ?കണക്കുകൾ ഇതാ
രാജ്യത്ത് എംപിമാരുടെ ശമ്പളമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയതോടെ 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ കൂട്ടിയ ശമ്പളം എംപിമാർക്ക് കിട്ടും.ശമ്പളം മാത്രമല്ല, അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം…
തമിഴ്നാട് നിമസഭാ തെരഞ്ഞെടുപ്പ്; MK സ്റ്റാലിന്റെ പ്രധാന എതിരാളി കളത്തിലിറങ്ങി
സ്റ്റാലിനെന്ന അതികായനോടും ഡിഎംകെ എന്ന സുശക്തമായ സംഘടനാ ശരീരത്തോടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് വിജയ്. അതായത് തമിഴ് സൂപ്പർ താരം വിജയ് വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക…
സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം റാണി മോഹന്‍ദാസിന് സമ്മാനിച്ചു
തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്റെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, തിരുവനന്തപുരം ആനാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജ് സെക്രട്ടറിയും മോഹന്‍ദാസ് ഗ്രൂപ്പ് കമ്പനീസിന്റെ ബോര്‍ഡ് മെംബറുമായ റാണി മോഹന്‍ദാസിന് സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള…
ഇന്ത്യൻ സർക്കാരിനെ പ്രതികൂട്ടിലാക്കി മസ്ക്
ഇന്ത്യക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എലോൺമസ്ക്. ഇന്ത്യയിലെ ഐടി നിയമം ഉപയോഗിച്ച് എലോൺ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതിനെതിരെയാണ് പോരാട്ടം. സംഭവത്തെ തുടർന്ന്എക്‌സ് കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. കർണാടക ഹൈക്കോടതിയിൽ ആണ് കേസ് ഫയൽ…
ധനികരായ MLA മാർ ആരെല്ലാം; ലിസ്റ്റിൽ UDF ലെ പ്രമുഖ നേതാവും
രാജ്യത്തെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്അഥവാ എഡിആർ. പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ നേതാവ് ബിജെപി എംഎൽഎയായ പരാഗ് ഷാ ആണ്. റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഘാട്‌കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ…
