യുവസംവിധായക നയനാ സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ഹൃദയാഘാതമാണ് പ്രധാന കാരണമെന്നാണ് വിദഗ്ധസംഘം പറയുന്നത്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ മറ്റോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം. കേസ്…
Author: admin
ഇന്ത്യയിൽ നിന്ന് ഗൾഫ് വഴി അമേരിക്കയിലേക്ക്; വരുന്നു ആഗോള റെയിൽപാത
ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര. പെട്ടന്ന് വിശ്വാസക്കാൻ കഴിയാത്ത വാർത്ത തന്നെയാണ്. ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തന്മേലുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഐടുയുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം…
ചന്ദ്രമുഖി 2 റിലീസ് വൈകും
രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ എത്താൻ അൽപം കൂടി വൈകും. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 15നായിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചന്ദ്രമുഖി…
മാംസാഹാരമാണ് ഹിമാചലിലെ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം: ഐഐടി ഡയറക്ടർ
മനുഷ്യർ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നതെന്ന വിവാദപ്രസ്താവനയുമായി ഐഐടി ഡയറക്ടർ. മണ്ടി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബഹറയാണ് പ്രസ്താവന നടത്തിയത്. നല്ല മനുഷ്യരാവാൻ മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച ടെക്നോളജി…
ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം ‘വാഗനഖം’ ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്നു
ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗനഖം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈയിലായിരുന്നു ഈയായുധം ഇത്രയും നാളും. 1859 ബീജാപൂർ സുൽത്താന്റെ സൈന്യാധിപനായിരുന്ന അഫ്സൽ ഖാന വധിക്കുവാൻ ശിവജി ഉപയോഗിച്ച ആയുധമാണിത്. പുലിയുടെ നഖത്തിന് സമാനമായി ഉരുക്കിൽ തീർത്ത ഈയായുധം…
ജി ട്വന്റിയിൽ മോദിയുടെ ഇരിപ്പിടത്തിലും “ഭാരത്”
ഇന്ത്യയുടെ പേര് ഭാരതമെന്നു മാറ്റുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ജി ട്വന്റി ഉച്ചകോടിയിൽ പേരുമാറ്റ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടെ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ…
ഇനി വീടിനെ അണിയിച്ചൊരുക്കാം Milagra Designsലൂടെ
വീട് എത്ര മനോഹരമാണോ അത്രത്തോളം സന്തോഷം താമസിക്കുന്നവരുടെ മനസ്സിലുണ്ടാകും എന്നാണ് പറയാറ്. വീട് പഴയതോ, പുതിയതോ ആകട്ടെ താമസക്കാരുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ ഇന്റീരിയല്‍ ഡിസൈനറും കണ്‍സള്‍ട്ടന്റുമായ സിബി തോമസും, ബേസില്‍ പോളും അവരുടെ ഉടമസ്ഥതയിലുള്ള Milagra Designs ഉണ്ട്.…
കരിയറിന് കരുത്തേകാം പ്രോത്സാഹയുടെ പ്രോത്സാഹനത്തിലൂടെ
ഒരു രാജ്യത്തെ സമ്പന്നമാക്കുന്നത് എന്താണ്? അമൂല്യ ലോഹങ്ങളും പെട്രോളിയവും കുഴിച്ചെടുക്കുന്ന ഖനികള്‍, അല്ലെങ്കില്‍ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ എന്നൊക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. സമ്പത്ത് ഉല്പാദിപ്പിക്കുവാനുള്ള ജനങ്ങളുടെ കഴിവാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥത്തില്‍ സമ്പന്നമാക്കുന്നത്. മാനവ വിഭവശേഷി എന്ന് ഈ സമ്പത്തിനെ വിളിക്കുന്നു. ഇന്നത്തെ…
