ഹേന ഷബീബിനു കംപ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു

മഞ്ചേരി : ഹേന ഷബീബിന് വി ഐ ടി യൂനിവേഴ്സിറ്റി (വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ഡോക്ടരേറ്റ് കരസ്ഥമാക്കി.
ഓത്തന്റിക്കേഷന്‍ സ്‌കീം ഫോര്‍ കാര്‍ബറൈസ്ഡ് അഡൂപ്പ് എണ്‍വയോണ്‍മെന്റ് എന്ന വിഷയത്തിലാണു ഡോക്ടറേറ്റ് ലഭിച്ചത്. മഞ്ചേരി അഡ്വ.എം. റഹ്മത്തുള്ളയുടെയും ഡോ. സുഹറാബാനുവിന്റെയും മകളാണ്. തിരുവനന്തപുരം സിറാജുദ്ദീന്‍ ( റിട്ട. സുപ്രണ്ടു വിദ്യാഭ്യാസ ഡയര ക്ടരേറ്റ് ) ,ഹമീദ എന്നിവരുടെ മകന്‍ ഷബീബ് അഹമ്മദിന്റെ (എന്‍ജിനിയര്‍ ദുബായ്) ഭാര്യയുമാണ്. സഹോദരന്‍ – ഹേനി എം .
മകന്‍ താനിം.

Leave a Reply

Your email address will not be published. Required fields are marked *