രാഷ്ട്രപതിക്ക് വിദഗ്ധ ചികിത്സ; ഡൽഹി എയിംസിലേയ്ക്ക് മാറ്റി

നെഞ്ചുവേദയെ തുടർന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നൽകുന്നതിനായി ഡൽഹി എയിംസിലേക്ക് മാറ്റിയത് . ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *