ഇന്ത്യയുടെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ് വഴി അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ പ്ലൂട്ടോയുടെ അന്തരീക്ഷമര്‍ദ്ദത്തിന്റെ കൃത്യമായ മൂല്യം കണ്ടെത്തി. പ്ലൂട്ടോയുടെ കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വഴി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ് രണ്ടും നൈനിറ്റാളിലാണ് സ്ഥിതി ചെയ്യുന്നത്.
