അമ്പതുകോടി രൂപയ്ക്ക് മേൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബി 2 ബി ഇടപാടുകൾക്കും , നികുതി ബാദ്ധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും വ്യാപാരിയുടെ ക്രെഡിറ്റ് / ഡെബിറ്റ് നോട്ടുകൾക് ഏപ്രിൽ ഒന്നുമുതൽ ഇ – ഇൻവോയ്‌സ് നിർബന്ധം .
ഇതിന് ജി .സ് .ടി കോമൺ പോർട്ടിലോ ഇ -ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടലായ https:/ / einvoice1.gst.gov.in ലോ രജിസ്‌ട്രേഷൻ എടുക്കണം . ഇൻഷുറൻസ് , എൻ.ബി.എഫ്.സി.ബാങ്കിങ് മേഖല , ചരക്കുനീക്ക ഏജൻസികൾ ,പാസഞ്ചർ സർവീസ് , മാർട്ടിപ്ലെക്സ് എന്നിവയ്ക് ഇ- ഇൻവോയ്‌സ് ബാധകമല്ല .
