കവി കെ.വി. തിക്കുറിശ്ശി നിര്യാതനായി

മലയാള സാഹിത്യത്തിലെ എന്നും ഓർത്തിരിക്കുന്ന അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു തിക്കുറിശ്ശി .കോവിഡ് ചികിത്സയിലിരിക്കെ ആയിരുന്നു അന്ധ്യം . 88 വയസായിരുന്നു .കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. തന്റെ സാഹിത്യജീസിതത്തിന്റെ തുടക്കം തിരുവന്തപുരത് വെച്ചായിരുന്നു .1957ൽ കാട്ടാക്കട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാൽവേഷൻ ആർമി സ്കൂളിലും ജോലിചെയ്തു. 1988ൽ വിരമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *