Kerala
കെ.സി.എല്‍ മൂന്നാം സീസണ്‍; ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങള്‍ മൈതാനത്തേക്ക്
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലില്‍ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിന്‍ ബേബിയും അഖില്‍ സ്‌കറിയയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജന്‍ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണമാകും.…
Politics
Local
Health
പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം : പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്ധരുടെ ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ കാലാകാലങ്ങളില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധം തീര്‍ക്കുന്നതിനുള്ള…
